,
സൗത്ത് പാമ്പാടി :ചെറുകുന്ന് വീട്ടിൽ കൃഷ്ണൻ ബാബു (72)നിര്യാതനായി, ഭാര്യ സരസമ്മ ബാബു (കുറി യന്നൂർക്കുന്നു പാമ്പാടി ) മക്കൾ സുനിൽ ck (സിപിഎം ചെറുകുന്ന് ബ്രാഞ്ച് അംഗം )നിഷ മരുമക്കൾ, പ്രകാശൻ ചങ്ങനാശേരി, ബിധു കരിപ്പൂതട്ടു
സംസ്കാരം 31/5/26 ഞായർ 2 മണിക്ക് വീട്ടു വളപ്പിൽ