പട്ടാപ്പകൽ കുറുനരി ഇറങ്ങി; നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ കുട്ടിയെ കടിച്ചത് ഒന്നിലധികം തവണ


കുറുനരിയുടെ കടിയേറ്റ് പന്ത്രണ്ടുകാരന് സാരമായി പരിക്കേറ്റു. കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകന്‍ ജസ്മല്‍ (12) ആണ് ആക്രമണത്തിന് ഇരയായത്. ചെറുവാടിയിലെ ഉമ്മയുടെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ജസ്മല്‍.

أحدث أقدم