തോറ്റതോടെ ഗണേഷ് കുമാറിൻ്റെ സമനില തെറ്റിയെന്ന് ജ്യോതികുമാർ ചാമക്കാല





കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് UDF – ബിജെപി ഡീൽ നടന്നെന്ന ഗണേഷ് കുമാറിൻ്റെ ആരോപണം തള്ളി ജ്യോതികുമാർ ചാമക്കാല രംഗത്ത് തോറ്റതോടെ ഗണേഷ് കുമാറിൻ്റെ സമനില തെറ്റിയെന്ന് അദ്ദേഹം പരിഹസിച്ചു കണക്കുകൾ പറയുമ്പോൾ വസ്തുതാപരമായി പറയണം ബിജെപിയുടെ മാത്രമല്ല എൽഡിഎഫിൻ്റെയും വോട്ടും തനിക്ക് ലഭിച്ചു ബിജെപിയുടെ വോട്ട് കുറഞ്ഞെന്ന് പറയുന്ന ഗണേഷ് എൽഡിഎഫിൻ്റെ വോട്ട് കുറഞ്ഞത് കാണുന്നില്ല 10 വർഷം കൊണ്ട് 8% വോട്ടിൻ്റെ കുറവാണ് എൽഡിഎഫിന് ഉണ്ടായത് 18000 വോട്ടിൻ്റെ വർധന യുഡിഎഫിന് ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു

ആന ഉടസ്ഥ സംഘം സംസ്ഥാന അധ്യക്ഷൻ തെറ്റിദ്ധാരണ പരത്തുകയാണ് ഗണേഷ് കുമാറിനെ സംവാദത്തിന് ്ഷ ക്കുന്നു കണക്കുകൾ പറഞ്ഞ് സംസാരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ഇന്നലെ ഫേസേ്ബുക്ക കുറിപ്പിലാണ് പത്തനാപുരത്ത് UDF – ബിജെപി ഡീൽ നടന്നെന്ന് ഗണേഷ് കുമാര്‍ ആരോപണം ഉന്നയിച്ചത്.
أحدث أقدم