സീ പ്ലെയിൻ പരീക്ഷണ പറക്കൽ വിജയകരം; കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ഇനി മുക്കാൽ മണിക്കൂർ


ലക്ഷദ്വീപിനെയും കൊച്ചിയെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള സീ പ്ലെയിൻ സർവീസിന്റെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയായി. രാവിലെ 10.30-ന് കൊച്ചിയിൽ നിന്ന് പറന്നുയർന്ന വിമാനം 12.05-ഓടെ അഗത്തിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ലക്ഷദ്വീപിലേക്കുള്ള യാത്രാസൗകര്യം വർധിപ്പിക്കുന്നതിനും വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് സീ പ്ലെയിൻ സർവീസ് ആരംഭിക്കുന്നത്

أحدث أقدم