ഞ്ചിയൂര്‍ കോടതിയിലെ രാഷ്ട്രീയ കേസിൽ ഹാജരാകാന്‍ എത്തിയപ്പോള്‍ എടുത്ത ചിത്രമാണ് ഫിറോസ് പങ്കുവച്ചത്. ബലാത്സംഗ കേസിൽ പ്രതിയായി കോണ്‍ഗ്രസ് പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൂടെനിർത്തി വെളുപ്പിച്ചെടുക്കുകയാണ് എന്നതടക്കമുള്ള കമന്‍റുകൾ പോസ്റ്റിന് താഴെ കാണാം.