ഡൽഹിയിൽ റസ്റ്റോറന്‍റിന് തീപിടിച്ച് 20 പേർ വെന്തുമരിച്ചു


ഡൽഹി: ഡൽഹിയിൽ റസ്റ്റോറന്‍റിന് തീപിടിച്ച് 20 പേർ വെന്തുമരിച്ചു. ഡൽഹി മാൽവിയ നഗറിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണ്. കൊല്ലപ്പെട്ടവരിൽ വിദേശികളുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൗത്ത് ഡൽഹിയിലെ ഹൗസ് റാണി പരിസരത്ത് സ്ഥിതി ചെയ്യുന്ന ബഹുനില ലെമൺ ഗ്രീൻ റസ്റ്റോറന്‍റിലാണ് തീപിടിത്തം ഉണ്ടായത്.

S
أحدث أقدم