വാഴൂർ നെടുമാവ് സെന്റ് ജോർജ് യക്കോബായ സുറിയാനി പള്ളിയിൽ വൻ മോഷണം. ജനറേറ്റർ ഉൾപ്പെടെ മോഷ്ടിക്കപ്പെട്ടു



കോട്ടയം വാഴൂർ നെടുമാവ് സെന്റ് ജോർജ് യക്കോബായ സുറിയാനി പള്ളിയിൽ വൻ മോഷണം. പള്ളിയുടെ ജനറേറ്റർ സഹിതം മോഷ്ടാക്കൾ എടുത്തു കൊണ്ട് പോയി


.സാമൂഹ്യ ദ്രോഹികളുടെയും ലഹരി മാഫിയ സംഘങ്ങളുടെയും അഴിഞ്ഞാട്ടം കഴിഞ്ഞ കുറച്ചു നാളുകൾ ആയി പള്ളിയുടെ ഭാഗങ്ങളിൽ സജീവം ആണെന്ന് നാട്ടുകാർ പറഞ്ഞു 
ഇത്  സംബന്ധിച്ചു പല തവണ  ബന്ധപ്പെട്ട അധികാരികളെ  കച്ചവടക്കാരും അടുത്ത് താമസിക്കുന്നവരും അറിയിച്ചിട്ടും. പഞ്ചായത്ത്‌ അധികാരികൾ ഉൾപ്പെടെ നിസംഗത കാണിച്ചു എന്ന ആക്ഷേപം ഉണ്ട്  
Previous Post Next Post