HomeTop Stories കെ.എം.സാബു മാത്യു കോട്ടയം ജില്ലാ പോലീസ് മേധാവി ജോവാൻ മധുമല June 12, 2026 0 കോട്ടയം: ജില്ലാ പൊലീസ് മേധാവിയായി കെ.എം.സാബു മാത്യുവിനെ നിയമിച്ചു. നിലവിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ്. 2016 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സാബു മാത്യു കൊല്ലം റൂറൽ പൊലീസ് മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്.