*സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസ് സമരം...





4 ജില്ലകളിൽ ഇന്ന് സ്വകാര്യ ബസ് സമരം.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ ഓടില്ല. 

പ്രിയദർശിനി പദ്ധതിമൂലം സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിലായെന്നാ രോപിച്ച് ആണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വകാര്യ ബസുകൾ ഇന്നു കോട്ടയം, പത്ത നംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലക ളിൽ സർവീസ് നിർത്തിവച്ചു പണിമുടക്കുന്നത്. 

ഈ ജില്ലകളിൽ ബസ് ഉടമകളുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ രാവിലെ കലക്ടറേറ്റ് മാർച്ചും നടക്കും.
أحدث أقدم