പരിക്കുകള്‍ പേസര്‍മാരുടെ കരിയറിന്റെ ഭാഗം’.. ജസ്പ്രിത് ബുമ്രയുടെ പരിക്കിനെ കുറിച്ച് ഗ്ലെന്‍ മക്ഗ്രാത്ത്


ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ പരിക്കുകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വീണ്ടും ആശങ്കയാകുന്നു. ശ്രീലങ്കയ്ക്കെതിരായ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ബുംറയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ഫിറ്റ്‌നസ് ക്ലിയറന്‍സിന് വിധേയമായി മാത്രമായിരിക്കും അദ്ദേഹത്തിന്റെ പങ്കാളിത്തം. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ പരമ്പരയ്ക്കിടെ കാര്‍ഡിഫില്‍ വെച്ചാണ് ബുംറയ്ക്ക് കാല്‍മുട്ടിന് പരിക്കേറ്റത്.
أحدث أقدم