എകെജി പഠനഗവേഷണകേന്ദ്രം ലക്ഷ്യമിട്ട് നീക്കം; കേരള സർവകലാശാലാ ഭൂമി മുഴുവൻ അളക്കാൻ സിൻഡിക്കേറ്റ് തീരുമാനം


കേരള സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള ഭൂമി മുഴുവൻ അളന്നുതിട്ടപ്പെടുത്താൻ സിൻഡിക്കേറ്റ് യോഗത്തിൽ അടിയന്തര തീരുമാനം. എകെജി പഠന ഗവേഷണ കേന്ദ്രം സർവകലാശാലയുടെ ഭൂമി കയ്യേറിയെന്ന ആരോപണങ്ങൾക്കിടയിലാണ് ഈ നീക്കം എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഇന്ന് നടന്ന യോഗത്തിൽ കോൺഗ്രസ് പ്രതിനിധി ആർ.എസ്. ശശികുമാർ സ്പെഷ്യൽ അജണ്ടയായി ഈ വിഷയം ഉന്നയിക്കുകയായിരുന്നു.

أحدث أقدم