മഞ്ഞാമറ്റം: മഞ്ഞാമറ്റത്തിൽ എം ഡി ജോസഫ് അന്തരിച്ചു. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10:30 നു വസതയിൽ ആരംഭിച്ചു മഞ്ഞമറ്റം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ കുറിച്ചിയാനിൽ കുഞ്ഞമ്മ ജോസഫ് കാരിത്താസ്. മക്കൾ ജോബിൻ( ഖത്തർ ), ജിബിൻ ( യു എസ് എ ), റോണിയ (ഇറ്റലി ). മരുമക്കൾ ലിജി പത്തിൽ (കണ്ടങ്കരി ), റാണി പുല്ലൻ (കോതമംഗലം ), ബിനു കിഴക്കെത്തടത്തിൽ (ഇരിഞ്ഞാലക്കുട ).
മഞ്ഞാമറ്റത്തിൽ എം ഡി ജോസഫ് അന്തരിച്ചു
ജോവാൻ മധുമല
0
Tags
Pampady news