കൂട്ടപ്പിരിച്ചുവിടൽ…തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ജി-ടെക്കിൽ ജോലി നൽകും…മന്ത്രി പികെ കുഞ്ഞാലിക്കുട്ടി






കോറോ ഹെൽത്തിൽ നിന്ന് തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ജി-ടെക്കിൽ ജോലി നൽകുമെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരം, കൊച്ചി തുടങ്ങിയ സ്ഥലത്ത് തൊഴിൽ നൽകാൻ ശ്രമിക്കും. ജി-ടെക് പോലെ മറ്റ് കമ്പനികളും സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജോലി നഷ്ടപ്പെടുന്നത് ഒരു ട്രൻഡ് അല്ല റിയാലിറ്റി ആണെന്നും മന്ത്രി പറഞ്ഞു. എഐ വരുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാമെന്നും മന്ത്രി കൂട്ടിചേർത്തു.


أحدث أقدم