പ്രീമിയം കസ്റ്റമേര്‍സി’നെ മാത്രം ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ചേരാനെല്ലൂരില്‍ വീട് വാടകയ്ക്ക് എടുത്ത് സംഘം ലഹരി വില്‍പ്പന നടത്തി വരികയായിരുന്നു.
നേരത്തെ ലഹരിക്കേസില്‍ അമല്‍ ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 250 ഗ്രാം എംഡിഎംഎയുമായാണ് ഇയാള്‍ അന്ന് പിടിയിലായത്. അഭിജിത്തിന്റെ അക്കൗണ്ട് വഴിയാണ് സംഘം പണമിടപാട് നടത്തിയിരുന്നത്.