സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കെ എന്‍ ബാലഗോപാല്‍ എംഎല്‍എ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. സംസ്ഥാനം കടക്കെണിയിലാ ണെന്ന യുഡിഎഫ് യുഡിഎഫ് പ്രചാരണത്തിനെതിരെയാണ് ധവളപത്രം തയ്യാറാക്കിയിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന് കീഴില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനം നേടിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം.