കൊല്ലം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക കിണറ്റില്‍ മരിച്ച നിലയില്‍. കൊല്ലം ഓച്ചിറ ക്ലാപ്പനയിലാണ് സംഭവം. 72 വയസുള്ള നബീസ ബീവിയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന പരാതിയുണ്ട്. സംഭവ സമയം സിസിടിവി ഓഫായ നിലയിലായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു
ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക കിണറ്റില്‍ മരിച്ച നിലയില്‍…..
ജോവാൻ മധുമല
0
Tags
Top Stories