ളാക്കാട്ടൂർ: കൃഷ്ണവിലാസം (കര്യമ്മാവിൽ) പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ സുലോചന കൃഷ്ണൻ (66) നിര്യാതയായി. സംസ്ക്കാരം നാളെ (ശനി) ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ.
മക്കൾ: അമൃതാ കൃഷ്ണൻ (എം.ജി.എം. എൻ.എസ്.എസ്. ഹയർ സെക്കണ്ടറി സ്കൂൾ ളാക്കാട്ടൂർ), ഐശ്വര്യ കൃഷ്ണൻ.
മരുമക്കൾ:അഭിഷേക് ബി.നായർ (പന്തളം), രാഹുൽദാസ് (തിരുമാറാടി, പിറവം).