സൗത്ത് പാമ്പാടി കാരാണിയിൽ കുഞ്ഞിക്കുട്ടപണിക്കർ (90) അന്തരിച്ചു .



സൗത്ത് പാമ്പാടി : -   കാരാണിയിൽ കുഞ്ഞിക്കുട്ടപണിക്കർ (90) അന്തരിച്ചു  .
 സംസ്ക്കാരം 21/08/26 വെള്ളി 11 ന് വീട്ടുവളപ്പിൽ .
ഭാര്യ  : കാർത്ത്യായനിയമ്മ( ഇടക്കുന്നം തുമ്പശ്ശേരി കുടുംബാംഗം)  .
മക്കൾ :  അനിൽ കുമാർ (  തിരുവിതാംകൂർ ദേവസ്വം ബോർഡ് 
 മരാമത്ത് വകുപ്പ് റിട്ടയേർഡ് ജീവനക്കാരൻ) , പരേതരായ ജയശ്രീ, സുനിൽകുമാർ .
മരുമക്കൾ :  രേഖ , പ്രേമ , ശിവദാസൻ നായർ ( പനച്ചിപ്പാറ ) .
Previous Post Next Post