വാകത്താനം പള്ളിക്കപ്പറമ്പിൽ പരേതനായ പി.എം. കോരയുടെ ഭാര്യ ഏലിയാമ്മ കോര (അമ്മിണി 91) നിര്യതയായി



വാകത്താനം.പള്ളിക്കപ്പറമ്പിൽ പരേതനായ പി.എം. കോരയുടെ ഭാര്യ ഏലിയാമ്മ കോര (അമ്മിണി 91)  നിര്യതയായി. മൃതദേഹം31/8/ 26 രാവിലെ 8 ന്     ഭവനത്തിൽ കൊണ്ടുവരുന്നതും ഉച്ച കഴിഞ്ഞ് 2:30 ന് ഭവനത്തിലെ ശ്രുശ്രൂഷക്കു ശേഷം  വാകത്താനം സെൻ്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കാരം നടക്കും . വലിയ പള്ളി യിൽ . പരേത തോട്ടയ്ക്കാട്ട് കണ്ണൻതുരുത്തിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ പി കെ മാണിക്കുഞ്ഞ്  (തങ്കച്ചൻ), പി.കെ സഖറിയ  (രാജു), പി.കെ. സണ്ണി മോൻ , സാലി കുട്ടി കുരുവിള, ലിസ്സമ്മ റെജി,  മരുമക്കൾ: കുറിച്ചി അമ്പലക്കടവിൽ ശോശാമ്മമാണി , പാമ്പാടി ഐരുമല മോളമ്മ സഖറിയ,  തിരുവഞ്ചൂർ പോളച്ചിറ ജിമോൾ സണ്ണി, അരീപ്പറമ്പ് പുളിയായിൽ പരേതനായ പി.കെ. കുരുവിള, പാമ്പാടി വെട്ടത്ത് റെജി കുറിയാക്കോസ് . (റിട്ട. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ)

 
أحدث أقدم