സൗത്ത് പാമ്പാടി : പൊയ്യക്കര എ. ജി. നാരായണൻ നായർ (92) അന്തരിച്ചു



സൗത്ത് പാമ്പാടി : പൊയ്യക്കര എ. ജി. നാരായണൻ നായർ (92)  ( റിട്ട. ട്രാഫിക്ക് ഡിപ്പാർട്മെന്റ്, റൂർക്കല സ്റ്റീൽ പ്ലാന്റ്, ഒറീസ) അന്തരിച്ചു. മൃതദേഹം 17.08.26 തിങ്കൾ വൈകിട്ട് 6.00 ന് ഭവനത്തിൽ കൊണ്ടുവരും. സംസ്ക്കാരം 18.08.26 ചൊവ്വ രാവിലെ 11.00 ന് വീട്ടുവളപ്പിൽ. ഭാര്യ കുടമാളൂർ അലശകുടത്ത് വീട്ടിൽ ലക്ഷ്മി കുട്ടിയമ്മ. മക്കൾ: അശോക് കുമാർ (മെഡിക്കൽ റെപ് ), വിശ്വജിത്ത്, ജയശ്രീ (USA). മരുമക്കൾ : അനില (ഉഴവൂർ), സുമ (നെടുംകുന്നം), നന്ദകുമാർ (കുറിച്ചിത്താനം ). പരേതൻ പാമ്പാടി 215 -)o നമ്പർ എൻ. എസ്. എസ്. കരയോഗം മുൻ ഖാജാൻജി, പാമ്പാടി അറക്കൽ കൊട്ടാരം ദേവീക്ഷേത്രം മുൻ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സഞ്ചയനം. 21.08.2028 വെള്ളി രാവിലെ 9.00 ന്. Contact:+919562690232.
أحدث أقدم