പാലാ മല്ലികശ്ശേരി പനച്ചിക്കൽ നിതിൻ സെബാസ്റ്റ്യനെ (39) ആണ് പാലാ എക്സൈസ് ഇൻസ്പെക്ടർ കെ.ആർ. രാംപ്രസാദിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
പിടിച്ചെടുത്ത ആംപ്യൂളുകൾ സംബന്ധിച്ച് ഡ്രഗ്സ് കൺട്രോൾ വിഭാഗവുമായി ചേർന്ന് കൂടുതൽ നിയമനടപടികൾ സ്വീകരിക്കും.
പ്രിവന്റീവ് ഓഫിസർമാരായ സുരേഷ് കുമാർ, രതീഷ് കുമാർ സിവിൽ എക്സൈസ് ഓഫിസർമാരായ ജിബിൻ ഡൊമനിക്ക്, അച്ചു ജോസഫ് എന്നിവരും അടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.