പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കില്ല; നിലപാട് വ്യക്തമാക്കി ധനകാര്യ സഹമന്ത്രി








ന്യൂഡൽഹി : ജീവനക്കാർക്കായി പഴയ പെൻഷൻ പദ്ധതി (ഒ.പി.എസ്) പുനഃസ്ഥാപിക്കുന്ന കാര്യം നിലവിൽ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിൽ അറിയിച്ചു. 

പഴയ പെൻഷൻ പദ്ധതി നടപ്പാക്കുന്നത് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നതാണ് കേന്ദ്രത്തിന്റെ നിലപാട്.
أحدث أقدم