മണർകാട് സമയക്രമം തെറ്റിച്ച് മദ്യം വിളമ്പി രാജ് റീജൻ്റ് ബാർ എക്സൈസ് പൂട്ടിച്ചു


പാമ്പാടി : മണർകാട് പ്രവർത്തിച്ചിരുന്ന  രാജ് റീജൻ്റ്  ബാർ എക്സൈസ് പൂട്ടിച്ചു 
സമയക്രമം തെറ്റിച്ച് ആയിരുന്നു ഈ ബാർ പ്രവർത്തിച്ചിരുന്നതെന്ന് 

തുടർന്നാണ് ബാറിൽ പരിശോധന നടത്തിയതും പൂട്ടിച്ചതും. ബാറിന്റെ ലൈസൻസ് അടക്കം താല്കാലികമായി റദ്ദു ചെയ്‌. കോട്ടയത്തെ ബാറുകൾ പുലർച്ചെ മുതൽ മദ്യം വിൽക്കുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും നടപടി ഉണ്ടാകുമെന്നും എക്സൈസ് മന്ത്രി എം. ലിജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നിരവധി പരാതികൾ മുമ്പും ഈ ബാറിനെ സംബന്ധിച്ച് നിലനിന്നിരുന്നു
ഈ ബാറിനെ സംരക്ഷിക്കാൻ  രാഷ്ട്രീയത്തിലെ ചില  വമ്പൻന്മാർ    ഒത്താശ ചെയ്തു നൽകുന്നതായും ആക്ഷേപം ഉണ്ട്
Previous Post Next Post