അയർക്കുന്നം സർവീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്തയുടെ ഉദ്ഘാടനം ചാണ്ടി ഉമ്മൻഎം എ ൽ എ നിർവഹിച്ചു . ബാങ്ക് പ്രസിഡണ്ട്
ജെയിംസ് കുന്നപ്പള്ളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അയർക്കുന്നം
പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണൻ ആദ്യ വിതരണം നടത്തി . ബാങ്ക് വൈസ് പ്രസിഡണ്ട് വി എം ബാബുരാജ് ബിനോയ് മാത്യു ,
ജിജി ഡൊമിനിക്ക് ,ബിജു തോമസ് , ബിനോയ് ജെ മാത്യു , മോനിമോൾ , ജോയ്സി ജോസഫ് , സെക്രട്ടറി മനോജ് കെ തുടങ്ങിയവർ പ്രസംഗിച്ചു