എം വിജിന് മറുപടിയുമായി ബിനോയ് വിശ്വം….


തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് വിഷയത്തില്‍ വാക്പോര് തുടരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. എഐഎസ്എഫ് നേതാവ് ടി ടി ജിസ്‌മോന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എം വിജിന്‍ ഇട്ട കമന്റിലാണ് മറുപടി. സിപിഐ- സിപിഐഎം ബന്ധത്തിന്റെ രാഷ്ട്രീയം അറിയാത്തവര്‍ പലതും പറയും എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

City

أحدث أقدم