കൂരോപ്പട ളാക്കാട്ടൂർ സ്വദേശിയെ വൈക്കം ന്യൂസ് പ്രിൻറ് ഫാക്ടറി കോട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


പാമ്പാടി : കൂരോപ്പട ളാക്കാട്ടൂർ സ്വദേശിയെ  വൈക്കം ന്യൂസ് പ്രിൻറ് ഫാക്ടറി കോട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി കൂരോപ്പട നാഞ്ഞിലത്ത് വീട്ടിൽ
ശ്രീജിത്ത്‌ എൻ .എസ്  ( 38) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഇയാൾ ഇവിടെ 
യുട്ടിലിറ്റി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു 

ഇടക്ക് വിദേശത്ത് പോയ ഇയാൾ ഓണത്തിനാണ് നാട്ടിൽ എത്തിയത് 

തുടർന്ന് വീട്ടിൽ എത്തിയ ഇയാളെ കാണാതാവുകയായിരുന്നു കാണാതായതിനെ തുടർന്ന് ശ്രീജിത്തിൻ്റെ കുടുബാംഗങ്ങൾ ഈ വിവരം കാട്ടി പോലീസിൽ പരാതി നൽകിയിരുന്നു പരാതിയുടെ അടിസ്ഥാനത്തിൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്യോഷണത്തിൽ ഇയാൾ വൈക്കം ഭാഗത്ത് ഉള്ളതായി തിരിച്ചറിഞ്ഞു തുടർന്നുള്ള തിരച്ചിലാണ്  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് വിവാഹിതാണ് 
നടപടി പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം കുടുംബാഗങ്ങൾക്ക് വിട്ടു നൽകും
أحدث أقدم