പാമ്പാടി : അയർക്കുന്നത്ത് സ്വകാര്യ ബസ്സ് കാറിലും ,പാർക്ക് ചെയ്ത ആംബുലൻസിലും ഇടിച്ച് അപകടം ഇന്ന് രാവിലെ 6 :30നായിരുന്നു അപകടം കോട്ടയത്തുനിന്നും തെടുപുഴക്ക് സഞ്ചരിച്ച എവസ്റ്റ് ബസ് ആണ് കാറിലും ,പാർക്ക് ചെയ്ത ആംബുലൻസിലും തുടർന്ന് സമീപത്തെ കടയിലും ഇടിച്ച് നിന്നത്
അപകത്തിൽ ആംബുലൻസിൻ്റെ മുൻവശത്തെ ചില്ലകൾ തകർന്നു ,ഡോറുകൾ ഇളകി മാറി അപകടത്തിൽ ആർക്കും പരുക്കില്ല
അയർക്കുന്നം ഇല്ലിമൂലയിൽ ആയിരുന്നു അപകടം സംഭവിച്ചത് അയർക്കുന്നം പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു