ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു. കേസിൽ നാലുപേരെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ചാവർകോട് സ്വദേശികളായ ഹരിലാൽ (34), സുമേഷ് (34), ബിജു (47), വിനോദ് (30) എന്നിവരാണ് പിടിയിലായത്.Law
കഴിഞ്ഞ വർഷത്തെ അത്തപ്പൂക്കളവുമായി ബന്ധപ്പെട്ട തർക്കം: യുവാവിനെ അടിച്ചുകൊല്ലാൻ ശ്രമിച്ച കേസിൽ നാല് പേർ പിടിയിൽ
Deepak Toms
0
Tags
Top Stories