വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തിലെത്തിയ മില്‍ക് വാന്‍ ഇടിയ്ക്കുകയായിരുന്നു.ഡ്രൈവര്‍ ശരവണകുമാറിനെ വടമധുരൈ പൊലിസ് അറസ്റ്റ് ചെയ്തു.