കുമ്പന്താനം പാലക്കൽ റവ. സാജു ജോൺ സി ജെ (51) നിര്യാതനായി




പാമ്പാടി കുമ്പന്താനം പാലക്കൽ  റവ.  സാജു ജോൺ സി ജെ (51) നിര്യാതനായി. സംസ്ക്കാരം നാളെ  (ശനി) 11 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം  ഉച്ചക്ക്   1:30 ന്  യുണൈറ്റഡ് അസംബ്ലീസ് ഓഫ് ഇൻഡ്യ  കാഞ്ഞിരത്തുംമൂട് സെമിത്തേരിയിൽ   യുണൈറ്റഡ് അസംബ്ലീസ് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി, പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കോട്ടയം ജില്ലാ സെക്രട്ടറി, ചിങ്ങവനം തേങ്ങാത്തറ കുടുംബയോഗം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. കോട്ടയം കാഞ്ഞിരംപാണ്ടൻ കേരിയിൽ കുടുംമ്പാംഗമാണ്. ഭാര്യ മിനി സാജു ( സുവിശേഷക, പാലക്കൽ കുടുംബം), മക്കൾ ആരോൺ സാജു ജോൺ ( ടിവിഎസ് കോട്ടയം മോട്ടേഴ്സ്), അസ്സിയേൽ, അരിയേൽ.

أحدث أقدم