കോട്ടയം മണർകാട് പഴയ കെകെ റോഡിൽ ഇന്ന് മുതൽ ഗതാഗതം നിരോധിച്ചു.



കോട്ടയം : ടാറിങ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കോട്ടയം മണർകാട് ഓൾഡ് കെകെ റോഡിൽ ഇന്ന് മുതൽ ഗതാഗതം നിരോധിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം കോട്ടയം സബ് ഡിവിഷൻ കീഴിലുള്ള പാമ്പാടി സെക്ഷൻ കീഴിലാണ് പണികൾ നടത്തുന്നത്. 

ടാറിങ് പൂർണമാകുന്നത് വരെ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണെന്ന് അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
Previous Post Next Post