
രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് ദീപിക പദുക്കോണും രണ്‍വീര്‍ സിങും. സോഷ്യല്‍ മീഡിയയിലൂടെയാണ് കുഞ്ഞ് എത്തിയ സന്തോഷം പങ്കുവച്ചത്. കുഞ്ഞിന്റെ കാല്‍പാദത്തിന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് രണ്‍വീറും ദീപികയും സന്തോഷ വാര്‍ത്ത പങ്കിട്ടത്.
‘വെല്‍ക്കം ബേബി ഗേള്‍’ എന്നാണ് ചിത്രത്തോടൊപ്പം ഇരുവരും കുറിച്ചിരിക്കുന്നത്. മൂത്ത മകള്‍ ദുവയെ പോലെ തന്നെ രണ്ടാമത്തെ കുഞ്ഞും സെപ്റ്റംബറിലാണ് ജനിച്ചിരിക്കുന്നത്. 2024 സെപ്റ്റംബറിലായിരുന്നു ദുവയുടെ ജനനം.