വീണ്ടും ജീവനെടുത്ത് കാട്ടാന; ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു





തൊടുപുഴ: കാട്ടാന ആക്രമണത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപം പേത്തൊട്ടിയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. 

 മധ്യപ്രദേശ് സ്വദേശി കുമാര്‍ ആണ് മരിച്ചത്. രാത്രി വഴിയിലൂടെ നടന്നു പോകുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു
أحدث أقدم