ദുരധികാരം കൊണ്ട് പൊലീസ് ന്യൂസ് ഡെസ്‌കില്‍ കയറി പ്രവര്‍ത്തനം തടസ്സപ്പെടുത്തിയാല്‍ എതിര്‍ക്കുകതന്നെ ചെയ്യും’





കൊച്ചി: റിപ്പോർട്ടർ ടി വി ന്യൂസ് ഡെസ്‌കിലെ പൊലീസ് അതിക്രമത്തെ വിമർശിച്ചതിന് പിന്നാലെ നേരിടുന്ന അധിക്ഷേപങ്ങളിൽ മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. ദുരധികാരം കൊണ്ട് പൊലീസ് ന്യൂസ് ഡെസ്‌കില്‍ കയറി പ്രവര്‍ത്തനം തടസ്സപ്പെടുത്തിയാല്‍ എതിര്‍ക്കുകതന്നെ ചെയ്യുമെന്ന് എം സ്വരാജ് വ്യക്തമാക്കി. ഇന്നലെയും ഇന്നും നാളെയും ഇതുതന്നെയാണ് നിലപാടെന്നും സ്വരാജ് പറഞ്ഞു.

        

أحدث أقدم