ഹവാല ഇടപാടിന് വേണ്ടി ‘നമ്മള്‍ ബേപ്പൂര്‍ ടീം’ എന്ന പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നതായും ഇ ഡി പറയുന്നു. ഡിജിപിക്ക് ഇ ഡി നല്‍കിയ കത്തിലാണ് ഇക്കാര്യങ്ങളുള്ളത്. വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.