തിരുവനന്തപുരം പാറശാലയിൽ ഭർത്താവ് ഭാര്യയുടെ കഴുത്തറുത്തു. പാറശാല കുഴക്കോട് സ്വദേശിനി സുനിതയാണ് ആക്രമണത്തിനിരയായത്. മദ്യപിച്ചെത്തിയ ഭർത്താവ് വിജയ പ്രേംകുമാർ സുനിതയുടെ പുറം കഴുത്ത് കത്തികൊണ്ട് അറുക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.അറ്റ്ലസുകൾ പരിശോധിക്കുക
ആക്രമണത്തിനുപിന്നിലുള്ള കാരണമെന്താണെന്നത് വ്യക്തമല്ല. വിജയ പ്രേംകുമാർ സ്ഥിരം മദ്യപിക്കാറുണ്ടെന്നും ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടാകാറുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.