കോട്ടയം 'തോട്ടക്കാട് ശങ്കരനാരായണസ്വാമി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷം വിശേഷാൽ ഗണപതി ഹോമത്തോടെ 2026 സെപ്തംബർ 15 ചൊച്ചാഴ്ച്ച ആഘോഷിക്കും
ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തി മുഖ്യകാർമ്മികത്വം വഹിക്കും
ചങ്ങുകൾക്ക് ഉപദേശക സമതി പ്രസിഡൻ്റ് ശങ്കരനാരായണപണിക്കർ സെക്രട്ടറി മോഹനൻ വൈസ് പ്രസിഡൻ്റ് സുനിൽകുമാർ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ ശ്രീമതി, നവ്യശ്രീ. ,ജിത്രന്ദ്രനാഥ്, പ്രസദ്' എസ്.നായർ ' തുടങ്ങിയവർ നേതൃത്വം വഹിക്കും വഴിപാടിന് മുൻകൂട്ടി രസീത് വാങ്ങേണതാണ്
ഫോൺ,, 7909183022