പങ്ങട എട്ടിയാട്ടുപറമ്പിൽ മോളി ബാബു (68)അന്തരിച്ചു




പങ്ങട എട്ടിയാട്ടുപറമ്പിൽ മോളി ബാബു (68)അന്തരിച്ചു. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ പാമ്പാടി ബസ് സ്റ്റാൻഡിനു സമീപം ഐ പി സി ബെഥേൽ സഭാഹാളിൽ ശുശ്രൂഷക്ക് ശേഷം 11 മണിക്ക് ഒൻപതാം മൈൽ സെമിത്തേരിയിൽ. ഭർത്താവ് പരേതനായ കെ സി ബാബു. മക്കൾ പരേതനായ ബൈജു, ബബിത. മരുമകൾ സിനി ബൈജു. കൊച്ചുമക്കൾ ഫെബിയ, ഫെബിൻ.
أحدث أقدم