HomeCRIME എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ… Pampadykkaran live October 11, 2026 0 കണ്ണൂർ ന്യൂമാഹിയിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ. തലശ്ശേരി സ്വദേശി റുബൈദയും സുഹൃത്ത് അജ്മലും ആണ് അറസ്റ്റിലായത്. 16.5 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. റുബൈദ മുൻപും ലഹരി വിൽപ്പന കേസിലെ പ്രതിയായിരുന്നു.