കോട്ടയം : മാജിക് രംഗത്ത് പതിറ്റാണ്ടുകൾ പിന്നിടുന്ന മജീഷ്യൻ ജോവാൻ മധുമലയെ അടുത്തറിയാം
മജീഷ്യൻ ജോവാൻ മധുമല യഥാർത്ഥ പേര് ജോവാൻ കുമാർ വി .കെ
ചെറുപ്പം മുതൽ മാജിക് കലയോട് ഉള്ള അതിയായ ആഭിമുഖ്യം പിന്നീട് ഇന്ത്യ അറിയപ്പെടുന്ന പ്രശസ്ത മജീഷ്യൻ ആക്കി
1978. ഡിസംബർ 13 ന് കോട്ടയം ജില്ലയിലെ പാമ്പാടിയിൽ ആണ് ഇദ്ധേഹം ജനിച്ചത്
1995 ൽ പുസ്തകങ്ങളിലുടെ വായിച്ചറിഞ്ഞ വിദ്യകൾ പരിശീലിച്ച് പഠിച്ചിരുന്ന വെള്ളൂർ ടെക്കനിക്കൽ സ്കൂളിൽ 10 ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി മാജിക് സ്റ്റേജിൽ അവതരിപ്പിച്ചു ഇത് വിജയകരമായി അവതരിപ്പിക്കാൻ സാധിച്ചു തുടർന്ന് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടക്ക് സമീപം ഉള്ള പ്രശ്സ്ത മജീഷ്യൻ തോമസ് ചേന്നാടിൻ്റെ ശിഷ്യനായി പരിശീലനം തുടർന്നു
2000 ത്തിൽ സ്വന്തമായി ഒരു മാജിക് ട്രൂപ്പ് സ്ഥാപിച്ചു
2002 ൽ ഫയർ എസ്കേപ്പ് എന്ന രക്ഷപെടൽ മാജിക്കിന് പുതിയ രൂപം നൽകി .64 കുന്തമുനകൾ ,സ്ഫോടക വസ്തുക്കൾ ,ചങ്ങല ,56 താഴുകൾ ,കത്തുന്ന തീ എന്നിവയിൽ നിന്നും രക്ഷപെടുന്ന ബ്ലാസ്റ്റ് എസ്കേപ്പ് എന്ന അത്യന്തം അപകടം നിറഞ്ഞ രക്ഷപെടൽ വിദ്യ അവതരിപ്പിച്ചു ഇത്തരം ഒരു വിദ്യ ഇന്ത്യയിൽ ആദ്യത്തെ രക്ഷപെടൽ വിദ്യയായിരുന്നു തുടർന്ന് ആയിരക്കണക്കിന് വേദികളിൽ മാജിക് അവതപ്പിച്ചു ,കേരളത്തിന് പുറമെ
തമിഴ്നാട് ,കർണ്ണാടക ,ഗുജറാത്ത് ,ബോംബെ ,ദില്ലി ,കൽക്കട്ട തുടങ്ങി നിരവധി സംസ്ഥാനങ്ങളിലും ജോവാൻ മധുമലയു ടെ മാജിക് ഷോ അവരിപ്പിച്ചു
കോവിഡ് കാലത്ത് വലിയ മെഗാ ഇല്യൂഷൻ ഷോക്ക് താൽക്കാലികമായി വിട നൽകി ചെറിയ ഷോയിലേയ്ക്ക് തിരിഞ്ഞു 2026 ൽ വീണ്ടും ഒരു ബിഗ് ബഡ്ജറ്റ് ഇല്യുഷൻ ഷോ അവതരിപ്പ് തുടങ്ങി
വിസ്മയജാൽ എന്ന എന്ന ഈ മെഗാ ഇല്യൂഷൻ ഷോ സൗത്ത് ഇന്ത്യയിൽ ഇതിനോടകം സൂപ്പർ ഹിറ്റ് ആണ് 15 കലാകാൻന്മാർ അണിനിരക്കുന്ന ഈ ഷോ ഇപ്പോൾ വിദേശ രാജ്യങ്ങളിലും അവതരിപ്പിക്കാൻ തയ്യാറെടുപ്പിൽ ആണ്
4 പുസ്തകങ്ങൾ മാജിക്കുമായി ബന്ധപ്പെട്ട് എഴുതിയിട്ടുണ്ട് ഇതിൽ സ്റ്റേജ് മാജിക് രഹസ്യങ്ങൾ എന്ന പുസ്തകം ആമസോണിൽ ലഭ്യമാണ്
ഇതിനോടകം നിരവധി പുസ്ക്കാരം ജോവാൻ മധുമലക്ക് ലഭിച്ചു വേൾഡ് റെക്കോഡും ലഭിച്ചിട്ടുണ്ട്
ഇൻഡ്യൻ മാജിക് ഹോബി അസോസിയേഷൻ്റെ ജാദൂ പ്രവീണ അവാർഡ് ,KBM ൻ്റെ ബസ്റ്റ് ഫെർഫോമർ അവാർഡ് ( 2005 ) തുടങ്ങി 25ൽപ്പരം അവാർഡുകൾ ജോവാൻ മധുമലയെ തേടി എത്തി
944760 1914
860660 1914
790260 1914 എന്നീ നമ്പരുകളിൽ ഷോ ബുക്കിംഗ് പുരോഗമിക്കുന്നു
വിലാസം
മജീഷ്യൻ
ജോവാൻ മധുമല
മധുമല മാജിക് വിഷൻ
മധുമല ബിംൽഡിംഗ്
പമ്പാടി P O
കോട്ടയം - കേരള
686562
Email madhumalamagic123@gmail.com