എസ്‌ഐആറിനെതിരെ പ്രമേയം പാസാക്കി ഡിഎംകെ എംപിമാരുടെ യോഗം


എസ്‌ഐആറിനെതിരെ പ്രമേയം പാസാക്കി ഡിഎംകെ എംപിമാരുടെ യോഗം. പാര്‍ട്ടി അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ മൂന്ന് പ്രമേയങ്ങളാണ് പാസാക്കിയത്. എസ്‌ഐആര്‍ റദ്ദാക്കണമെന്നും സിഇസി ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
أحدث أقدم