വേദികളിൽ വിസ്മയം തീർക്കാൻ വേൾഡ് റെക്കോഡ് ഉടമ മജീഷ്യൻ ജോവാൻ മധുമലയുടെ വിസ്മയജാൽ എന്ന സൂപ്പർ കളർഫുൾ മാജിക് മെഗാ ഇല്യൂഷൻ ഷോ എത്തുന്നു


കോട്ടയം : മജീഷ്യൻ ജോവാൻ മധുമലയുടെ വിസ്മയജാൽ എന്ന സൂപ്പർ കളർഫുൾ മാജിക്  മെഗാ ഇല്യൂഷൻ ഷോ ഈ വർഷം വേദികൾ കീഴടക്കാൻ തയ്യാറായി ,

15 കലാകാരന്മാർ ആധുനിക ശബ്ദ പ്രകാശനിയന്ത്രണത്തിൽ രണ്ട് മണിക്കൂർ വേദിയിൽ അവതരിപ്പിക്കുന്ന ഈ പ്രോഗ്രാം സൗത്ത് ഇൻഡ്യയിലെ ബിഗ് ബഡ്ജറ്റ് ഷോയാണ് 
മാജിക് ഗേറ്റിൽ നിന്നും  സ്റ്റേജിൽ പ്രത്യക്ഷപ്പെടുന്ന മാന്ത്രികൻ 15 പുതിയ ഇല്യൂഷനും മെൻ്റെലിസവും കോമഡി മാജിക്കും ,ഫ്ലാഷ് മാജിക്കും ഉൾപ്പെടെ അവതപ്പിച്ച് ഷോയുടെ അവസാന ഭാഗത്ത്  ഓസ്ട്രിയയിലെ -ഹംഗറിൽ ജീവിച്ചിരുന്ന ഹാരി ഹൗഡിനിയുടെ മാസ്റ്റർ പീസായ ഹൗഡിനി എസ്കേപ്പ് എന്ന അത്യന്ത്യം സംഭ്രമജനകമായ വിദ്യയിൽ അവസാനിക്കും 
ഇല്യൂമിനാറ്റി ഇല്യൂഷൻ ,ടൈം ട്രാവൽ മിസ്റ്ററി എന്നീ പുതിയ ഇനങ്ങൾ ഷോടെ ഹൈലൈറ്റ്സ് ആണ് 
25000 w പ്രകാശ നിയന്ത്രണത്തിൽ ആണ് ഷോ വേദിയിൽ എത്തുന്നത് ...
 ഷോ ബുക്കിംഗിനായി കേരളത്തിൽ 14 ജില്ലകളിലും ബുക്കിംഗ് ഓഫീസുകൾ ഉണ്ട് 
കേരളത്തിലെ അംഗീകൃത ഏജൻസികളിലൂടെ മാത്രമേ ഷോ ബുക്ക് ചെയ്യാൻ സാധിക്കൂ
ജീവകാരുണ്യ പ്രവർത്തനങ്ങൾ ,ധനശേഖരണാർത്ഥം ദേവാലയങ്ങളിൽ നടത്തുന്ന പ്രോഗ്രാമുകൾ എന്നിവക്ക് റേറ്റിൽ ഇളവ് വരുത്തിയാണ് ചെയ്യുന്നത് 
14 ജില്ലകളിലെയും  പ്രോഗ്രാം ബുക്ക് ചെയ്യുന്ന ഓഫീസുകളുടെ  നമ്പരുകളും  വിലാസവും അറിയുവാനും കൂടുതൽ വിവരങ്ങൾക്കും 
9447 601914 
8606 601914 
7902 601914
നമ്പരുകളിൽ ബന്ധപ്പെടാം
ജോവാൻ മധുമലയെക്കുറിച്ച് കൂടുതൽ അറിയാൻ 
ഗൂഗിളിൽ 
Jowan madhumala എന്ന് സേർച്ച് ചെയ്യൂ ...
Previous Post Next Post