കോട്ടയം ജില്ലയിൽ നാളെ (06.11.26)പാമ്പാടി,പുതുപ്പള്ളി,മണർകാട് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;



കോട്ടയം ജില്ലയിൽ നാളെ (06.11.26)പാമ്പാടി,പുതുപ്പള്ളി,മണർകാട് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ദേവപുരം കോത്തല ടവർ കോയിത്താനം ഇളങ്കാവ് കോത്തല എൻഎസ്എസ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5. 30 pm വരെ വൈദ്യുതി മു ടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആനത്താനം മിൽ, ആനത്താനം ടവർ, സിങ്കോ ഗാർഡൻ, രാഷ്ട്രദീപിക, എംആർഎഫ് ട്രെയിനിങ് സെൻറർ ,കൈതമറ്റം, സെമിനാരി, മന്ദിരം ജംഗ്ഷൻ, നവോദയ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാരാണി, അനർട്ട്, കൊല്ലക്കൊമ്പ്, കാർത്തികപ്പള്ളി , ബ്ലൂ മൗണ്ട് ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9.30 മുതൽ 12 വരെ വൈദ്യുതി മുടങ്ങും.

أحدث أقدم