الصفحة الرئيسيةPampadynews കോത്തലകൊട്ടാരത്തിൽ ശിവപ്രസാദിന്റെ ഭാര്യ രാധാമണിയമ്മ (72) നിര്യാതയായി. ജോവാൻ മധുമല نوفمبر 23, 2026 0 കോത്തലകൊട്ടാരത്തിൽ ശിവപ്രസാദിന്റെ ഭാര്യ രാധാമണിയമ്മ (72) നിര്യാതയായി. പരേത വാഴൂർ വടക്കേ ചുഴികുന്നേൽ കുടുംബാഗമാണ്. സംസ്കാരം 24/11/26ചൊവ്വാഴ്ച 3മണിക്ക് വീട്ടുവളപ്പിൽ. മക്കൾ പ്രവീൺ നെതർലന്റ് പ്രജിത UAE. മരുമക്കൾ അനന്യ നെതർലന്റ്. ശരത്ചന്ദ്രൻ UAE