പയ്യപ്പാടി. കൊച്ചുമറ്റം ചന്ദ്രവിലാസത്തിൽ പരേതനായ രാമകൃഷ്‌ണ പണിക്കരുടെ ഭാര്യ ദേവകിയമ്മ (81)- (Retd നഴ്സിങ് അസിസ്റ്റൻ്റ് - കോട്ടയം Dist Hospital)(അമ്മിണി ചേച്ചി ) നിര്യാതയായി. മക്കൾ രാമചന്ദ്രൻ ( മലകുന്നം ക്ഷേത്ര സേവാസമിതി അംഗം) ബാലചന്ദ്രൻ (സിംഗപ്പൂർ ) മരുമക്കൾ രജനി മാലം, രാജശ്രീ, മാടപ്പള്ളി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.