തിരുവനന്തപുരത്ത് മെഡിക്കൽ ദന്തൽ പിജി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം. നെടുമങ്ങാട് ജില്ലാ സർക്കാർ ആശുപത്രിയിലെ സീനിയർ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചു. സർജനായ എൻകെ ബിനുവിനെതിരെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന റൂമിൽ വിളിച്ചു വരുത്തിയായിരുന്നു പീഡനശ്രമം.

ഒ പിയിൽ ചികിത്സ തേടിയ അധ്യാപകനോട് റൂമിൽ എത്താൻ ആവശ്യപ്പെടുകയും അവിടെവെച്ച് പീഡിപ്പിക്കാൻ ഡോക്ടർ ശ്രമിക്കുകയും ചെയ്യുമായിരുന്നു. നെടുമങ്ങാട് പൊലീസ് ബിനുവിനെതിരെ കേസെടുത്തു.