കുടുംബവഴക്കിനെ തുടർന്ന് പിതാവിനെ മകൾ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി…







ഗുജറാത്തിലെ രാജ്കോട്ടിൽ കുടുംബവഴക്കിനെ തുടർന്ന് 44കാരനായ പിതാവിനെ ഇരുപതുകാരിയായ മകൾ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മദ്യത്തിന് അടിമയായിരുന്ന പിതാവുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നാലെ മദ്യലഹരിയിൽ വീണ് മരിച്ചതാണെന്ന് വരുത്തിത്തീർക്കാൻ കുടുംബം ശ്രമിച്ചെങ്കിലും ഡോക്ടർമാർക്ക് സംശയം തോന്നിയതോടെ സംഭവം പുറത്തറിയുകയായിരുന്നു.രാജ്കോട്ടിലെ ധാർ മേഖലയിലാണ് സംഭവം. ലക്ഷ്മൺഭായ് എന്ന ലളിത് ഭായ് സോമാഭായ് ബഗ്ഡയാണ് കൊല്ലപ്പെട്ടത്
أحدث أقدم