കൊച്ചി: കാലടി സര്‍വകലാശാല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി, ഹൈക്കോടതിയിലെ ഹര്‍ജി പരിഷ്‌കരിച്ച് നല്‍കി വിദ്യാര്‍ഥികള്‍. നടപടി എടുത്തത് യൂണിവേഴ്‌സിറ്റി ചട്ടം പ്രകാരമല്ലെന്നും തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. മാപ്പ് എഴുതി നല്‍കാന്‍ പറയുന്നത് തന്ത്രമെന്നും ഹര്‍ജിയിലുണ്ട്. ഇതിനാലാണ് മാപ്പ് എഴുതി നല്‍കിയാല്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കാം എന്ന് പറയുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു
സര്‍വകലാശാല ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി വിദ്യാര്‍ഥികള്‍
Deepak Toms
0
Tags
Top Stories