ആർഎസ്എസിന് മതനിരപേക്ഷതയോട് പുച്ഛമാണെന്ന് പിണറായി വിജയൻ….









ആർഎസ്എസിന് മതനിരപേക്ഷതയോട് പുച്ഛമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഭരണഘടനയെ ബഹുമാനിക്കാത്ത കൂട്ടർ ആണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. കോഴിക്കോട് ചാലിയം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് പിണറായി വിജയൻ ഇക്കാര്യങ്ങൾ സംസാരിച്ചത്. ഇന്നത്തെ കാലത്ത് സിപിഐഎം കൂടുതൽ ശക്തി പ്രാപിക്കേണ്ടതായിടുണ്ട്. ഒരു ഭാഗത്ത് കേന്ദ്ര സർക്കാർ നടത്തുന്ന ജനാദോഹ നടപടികൾ. അതിനെ ചോദ്യം ചെയ്യാൻ ഇടതുപക്ഷത്തിനാണ് കഴിയുന്നത്. അടുത്ത കാലത്തെ സംഭവവികാസങ്ങൾ പരിശോധിച്ചാൽ അത് മനസിലാകും. രാജ്യത്തെ പ്രത്യേക ദിശയിലേക്ക് തിരിക്കാൻ ആണ് കേന്ദ്രം ശ്രമിക്കുന്നത്. ഇവിടെ എല്ലാവർക്കും തുല്യ അവകാശമാണ്
Previous Post Next Post