
ഇന്നത്തെപ്പോലെ അപകടകാരികളായ രാസവസ്തുക്കളല്ല പണ്ട് പടക്കങ്ങളിൽ ഉപയോഗിച്ചിരുന്നില്ലെന്നും, അവയിൽ നിന്നുയരുന്ന പുക പ്രാണികളേയും കീടങ്ങളേയും നശിപ്പിച്ച് അന്തരീക്ഷത്തെ ശുദ്ധീകരിക്കാൻ സഹായിച്ചിരുന്നെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
നാഗ്പുരിൽ നടന്ന 'ദീപാവലി മിലൻ' ചടങ്ങിൽ അദ്ദേഹം സംസാരിക്കുകയായിരുന്നു. ദീപാവലി ആഘോഷങ്ങളിലെ ആചാരങ്ങൾക്കെല്ലാം വ്യക്തമായ ശാസ്ത്രീയ അടിത്തറയുണ്ടെന്ന് മോഹൻ ഭാഗവത് വ്യക്തമാക്കി. പണ്ട് കാലത്ത് മറ്റ് മാർഗങ്ങളില്ലാത്ത പടക്കങ്ങൾ ഈ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നു. മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലെ വായുമലിനീകരണത്തിന് ദീപാവലിയിലെ പടക്കങ്ങളാണ് കാരണമെന്ന വിമർശനങ്ങൾ ശക്തമാകുന്നതിനിടയിലാണ് അദ്ദേഹത്തിൻ്റെ ഈ പരാമർശം. മുംബൈ, നഗരങ്ങളിൽ നിന്ന് വായു മലിനീകരണത്തിന് ഇടയാക്കുന്നത് ദീപാവലിക്ക് പടരുന്ന സാഹചര്യത്തിലാണ് മോഹൻ ഭാഗവത്തിൻ്റെ പരാമർശം